
🎧 അൽ-ഖവാഇദുൽ അർബാഃ | ദർസ് 1
📘 വിഷയം: അഖീദ പഠിക്കുന്നതിന്റെ പ്രാധാന്യം | ഗ്രന്ഥകർത്താവിന്റെ ചെറിയ ആമുഖം
🎙 ദർസ് അവതരിപ്പിക്കുന്നത്: യാസിർ ബിൻ അയ്യൂബ് (وفقـه الله)
📚 ഈ ദർസ് പ്രശസ്ത ഗ്രന്ഥമായ അൽ-ഖവാഇദുൽ അർബാ അടിസ്ഥാനമാക്കിയാണ്.
▪️▫️▪️▫️▪️▫️▪️▫️
അഖീദയുടെ അടിസ്ഥാനങ്ങൾ മനസ്സിലാക്കാനും, ശിർക്ക് പ്രവൃത്തികളെ തിരിച്ചറിയാനും സഹായിക്കുന്ന അധ്യയനപാഠമാണ് ഇത്.