
വിരമിക്കാൻ സമയമായോ? വിരമിക്കാനുള്ള പ്രായമേതാണ്? എപ്പോൾ വിരമിക്കാം?
കായിക താരങ്ങൾ 25 വയസാകുമ്പോളേക്കും വിരമിക്കുന്നതിനെക്കുറിച്ചു ചിന്തിക്കും .ക്രിക്കറ്റിലാണെങ്കിൽ അത് 35 വരെ പോകും. സർക്കാർ ജീവനക്കാരെങ്കിൽ പരമാവധി 60 ആണ് കണക്ക്. വക്കീലന്മാർ, രാഷ്ട്രീയക്കാർ എന്നിവർക്കു അങ്ങനെയൊരു പരിപാടിയില്ല, കലാകാരന്മാർക്ക് മരണം കഴിഞ്ഞും റിട്ടയര്മെന്റില്ലാ എന്നതും സത്യം. ഇപ്പോൾ പ്രായമായി എന്ന് സ്വയം ചിന്തിച്ചു തുടങ്ങുമ്പോഴാണ് പ്രായമാകുന്നത്. സർക്കാർ റിട്ടയർമെന്റ് പ്രായം കൂട്ടുന്നതിനെ കുറച്ച ചിന്തിക്കുന്നു. രാഷ്ട്രീയത്തിൽ റിട്ടയർമെൻറ് വേണമെന്ന് അവരിൽ തന്നെ ചിലർ ഉറക്കെ ചിന്തിക്കുന്നു.
Age is just a number എന്ന് പുതുലോകസന്ദേശം .
ചില റിട്ടയർമെൻറ് ചിന്തകൾ !
https://www.facebook.com/sunil.devadatham/
#retirement #life #age #sunilkp #trainer #ikigai #financialplanning #malayalam