
നിങ്ങളുടെ വിഷൻ ബോർഡ് തയ്യാറാക്കിയോ? നമുക്കൊരുമിച്ചു, വരും വർഷത്തെ നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ഒരു നല്ല വർഷമാക്കാം. നമ്മുടെ സ്വപ്നങ്ങളിലേക്കുള്ള ഒരു റോഡ് മാപ് നമുക്കൊരുമിച്ച് തയ്യാറാക്കാം. എങ്ങനെ എഫക്റ്റീവ് ആയി ഏറ്റവും മികച്ച വിഷൻ ബോർഡ് തയ്യാറാക്കാമെന്ന് നോക്കാം.
എപ്പിസോഡ് ഉപകാരപ്രദമായാൽ ഫോളോ ചെയ്ത് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങളും ഫീഡ്ബാക്കും കമന്റ് വഴി അറിയിക്കാനും ഓർമിക്കണേ.
Follow us on: https://www.instagram.com/blissmellow_/