
WHY THE UNIVERSE IS BLACK?
കോടാനുകോടി നക്ഷത്രങ്ങളും പ്രകാശം പ്രതിഫലിപ്പിക്കാൻ പറ്റുന്ന ഗ്രഹങ്ങളും ഒക്കെ ഉണ്ടായിട്ടും നാസയും മറ്റും പുറത്തുവിടുന്ന ഫോട്ടോസിലൂടെ കണ്ടിട്ടുള്ള ബഹിരാകാശത്തിന്റെ ചിത്രങ്ങളുടെയെല്ലാം ബാക്ക്ഗ്രൗണ്ട് ഇരുണ്ടിട്ടാണ്. എന്തായിരിക്കും അവിടെ പ്രകാശം ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടാകാനുള്ള കാരണങ്ങൾ?