ഗേസിക്ക് കോമാളി വേഷം ഒരേ സമയം കൊലപാതകം നടത്താനുള്ള ഒരു ആയുധവും കൃത്യനിർവഹണത്തിന് ശേഷം ഒളിച്ചിരിക്കാനുള്ള ഒരു മറയും ആയിരുന്നു.