
പെൺ ചേലാകർമ്മം ഇസ്ലാമികം ആണ്....
ആൺ ചേലാകർമ്മവും ഇസ്ലാമികം ആണ്...
പെൺ ചേലാകർമ്മം ഇസ്ലാമികം അല്ല എന്ന് പറയുന്ന ആധുനിക മുസ്ലിങ്ങൾ...
ആൺ ചേലാകർമ്മം മാത്രം ആണ് ഇസ്ലാമികം എന്ന് വാദിക്കുന്നവർ...
അതിനുള്ള തെളിവ് വെച്ചിട്ട് സംസാരിക്കുക...!
അല്ലെങ്കിൽ മനസിലാക്കുക...
ആൺ ചേലാകർമ്മവും പെൺ ചേലാകർമ്മം പോലെ നിരോധിക്കപ്പെടേണ്ട ഒന്നാണ് എന്ന്...
ഇസ്ലാം ഒരു പ്രാചീന ഗോത്ര സംസകാരത്തിൽ ഊന്നിയുള്ള പൊളിറ്റിക്കൽ കൾട്ട് മാത്രം ആണ് എന്ന് ഇനിയെങ്കിലും മനസിലാക്കുക..!!
അതിൽ ദൈവികമാണ് എന്ന് അവകാവശപ്പെടാൻ ഒന്നും ഇല്ല എന്നും...