
"ബഷീറിന്റെ കഥകൾ സങ്കല്പങ്ങളല്ല; എല്ലാം ജീവിതാനുഭവങ്ങളാണ്." "ചുട്ടുനീറുന്ന കുറെ അനുഭവങ്ങളും ഒരു പേനയുമല്ലാതെ മറ്റുള്ളതൊന്നും എന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല" എന്ന് ബഷീർ എഴുതിയിട്ടുണ്ട്.
ബഷീറിയൻ ജീവിതം എങ്ങനെയായിരുന്നുവെന്ന് പലയിടത്തും വായിച്ചിട്ടുണ്ട്. ചുണ്ടിലൊരു ചിരിയില്ലാതെ വായിച്ചുതീർക്കാനാവില്ല.